Jeep Grand Cherokee: ജീപ്പ് ഗ്രാൻഡ് ചെറോക്കി ഇന്ത്യയിലെത്തി, ഞെട്ടിക്കുന്ന വിലയിൽ- ചിത്രങ്ങൾ കാണാം

ജീപ്പ് ഗ്രാൻഡ് ചെറോക്കിയെ ഇന്ത്യയിൽ അവതരിപ്പിച്ചു. 77.5 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കി ഇതോടെ ഇന്ത്യയിലെ യുഎസ് ഓട്ടോമൊബൈൽ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും വലുതും ചെലവേറിയതുമായ എസ്‌യുവിയായി.

  • Nov 17, 2022, 22:19 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola