ജോജു ജോര്‍ജ്ജിനൊപ്പം തന്നെ ചിത്രത്തില്‍ തിളങ്ങിയ മറ്റൊരു താരമാണ് ആത്മീയ. കാണാം ആത്മീയയുടെ ചില ചിത്രങ്ങള്‍...
മലയാളി പ്രേക്ഷകര്‍ക്ക് അത്ര പെട്ടന്നൊന്നും മറക്കാന്‍ കഴിയുന്ന ഒരു ചിത്രമല്ല 'ജോസഫ്'. ജോജു ജോര്‍ജ്ജ് എന്ന നടന്‍റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ജോസഫിലേത്. ജോജു ജോര്‍ജ്ജിനൊപ്പം തന്നെ ചിത്രത്തില്‍ തിളങ്ങിയ മറ്റൊരു താരമാണ് ആത്മീയ. കാണാം ആത്മീയയുടെ ചില ചിത്രങ്ങള്‍...
''നിങ്ങള്‍ക്ക് ചിറക്കുകള്‍ ഉണ്ട്. പറന്നാല്‍ മാത്രം മതി'' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ത്രോബാക്ക് ചിത്രം
"നിങ്ങൾക്ക് എന്നെ അറിയില്ല, നിങ്ങൾ ഒരിക്കലും ചെയ്യില്ല .." എന്ന് പറയുന്ന തരത്തിലുള്ള പുഞ്ചിരിയാണ് അവളുടെത്, അവൾ ഞാനല്ല എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം.
ഏറ്റവും പ്രിയപ്പെട്ട ത്രോബാക്ക് ചിത്രം
ഒരു ഫോട്ടോഷൂട്ട് ചിത്രം
നീല സാരിയില്‍ അതീവ സുന്ദരിയായി ആത്മീയ.
മെസ്സി ഹെയര്‍ സ്റ്റൈലില്‍ ആത്മീയ