മഞ്ഞ സാരിയിൽ അതിസുന്ദരിയായി കാജൽ, ചിത്രങ്ങൾ...

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 2020  ജൂണിൽ നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് വിവാഹ ശേഷം താരം  തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ മനീഷ് മൽഹോത്രയാണ് കാജലിന്റെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola