Kalyani Priyadarshan: ബ്ലാക്ക് ബ്യൂട്ടിയായി കല്യാണി; എന്തൊരഴക് എന്ന് ആരാധകര്‍

താരകുടുംബത്തില്‍ നിന്നാണെങ്കിലും സ്വന്തം കഴിവുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. 

Kalyani Priyadarshan latest photos: പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി. 

1 /5

ന്യൂയോര്‍ക്കില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ കല്യാണി സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു. 

2 /5

വിക്രമും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഇരുമുഗന്‍ എന്ന ചിത്രത്തില്‍ കല്യാണി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. 

3 /5

വിക്രം കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

4 /5

പ്രണവ് മോഹന്‍ലാലിന്റെ നായികയായി എത്തിയ ഹൃദയം എന്ന ചിത്രമാണ് കല്യാണിയുടെ കരിയറില്‍ വഴിത്തിരിവായത്. 

5 /5

ഹൃദയത്തിന് ശേഷം ടൊവിനോയുടെ നായികയായ തല്ലുമാല എന്ന ചിത്രവും സൂപ്പര്‍ ഹിറ്റായതോടെ കല്യാണി മലയാളത്തിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി മാറി. 

You May Like

Sponsored by Taboola