Kanalpoovu Serial: ഒരു കുടുംബം പോലെ; 'കനൽപ്പൂവ്' സീരിയൽ ലൊക്കേഷൻ ചിത്രങ്ങൾ

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് കനൽപ്പൂവ്. സീരിയലിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഭിനേതാവ് നവീൻ അറയ്ക്കൽ. യദു കൃഷ്ണൻ, അമ്പിളി ദേവി, സനുരാജ്, ദാവീദ് ജോൺ, മങ്ക മഹേഷ് തുടങ്ങിയവർക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് നവീൻ പങ്കുവെച്ചിരിക്കുന്നത്. 

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola