Kriti Sanon: കോ-ഓർഡ് സെറ്റും ജാക്കറ്റും ധരിച്ച ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
സ്ട്രിപ്പ്ഡ് റെഡ് കോ-ഓർഡ് സെറ്റാണ് കൃതി സനോൺ ധരിച്ചിരിക്കുന്നത്.
ഹൈ ചിക്ക് ബൺ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.
സിംപിൾ മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്.
'തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.
'തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ' എന്ന ചിത്രത്തിൽ ഷാഹിദ് കപൂറാണ് നായകനായി എത്തുന്നത്.
ഗോൾഡൻ ഇയർ റിംഗാണ് താരം ആക്സസറീസായി തിരഞ്ഞെടുത്തത്.