Leona Lishoy : "മഞ്ഞ നിറവും അതിന്റെ തിളക്കവും"; യെല്ലോ ഡ്രസ്സിൽ സ്റ്റൈലിഷായി ലിയോണ ലിഷോയ്

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം ലിയോണ ലിഷോയ് ഇപ്പോൾ യെല്ലോ ഡ്രസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

നടി ശാരദയുടെ മകളായി ‘കലികാലം’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി ലിയോണ ലിഷോയ്.

3 /4

പ്രശസ്ത സിനിമ-സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. അച്ഛന്റെ പാതപിന്തുടർന്ന് ലിയോണയും അഭിനയ രംഗത്തേക്ക് തന്നെ എത്തി.  

4 /4

ഹിസ്റ്ററി ഓഫ് ജോയ്, മായനദി, അതിര, ഇശ്ഖ്, വൈറസ്, അന്വേഷണം, 21 ഗ്രാംസ് തുടങ്ങിയ സിനിമകളിൽ ലിയോണ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola