Mahima Nambiar: ട്രഡീഷണല്‍ ഔട്ട്ഫിറ്റില്‍ സൂപ്പര്‍ ക്യൂട്ടായി മഹിമ; ചിത്രങ്ങള്‍ വൈറല്‍

മലയാളം, തമിഴ് സിനിമകളിൽ സജീവമായ നടിയാണ് മഹിമ നമ്പ്യാർ.

 

Mahima Nambiar latest photos: അടുത്തിടെ പുറത്തിറങ്ങിയ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

1 /7

15-ാം വയസിലാണ് മഹിമ ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നത്

2 /7

ദിലീപ് നായകനായ കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെയാണ് മഹിമ അരങ്ങേറ്റം കുറിച്ചത് 

3 /7

2012ല്‍ സട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു

4 /7

മാസ്റ്റര്‍പീസ് (2017) എന്ന ചിത്രത്തില്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു

5 /7

മധുരരാജ എന്ന ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു

6 /7

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഹിമ

7 /7

മഹിമ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

You May Like

Sponsored by Taboola