Malavika Mohanan: കാവിയണിഞ്ഞ് നടി മാളവിക മോഹനൻ...! ഏതാ ഈ സംഘിയെന്ന് കമ്മന്റുകൾ

Courtesy: Malavika Mohanan/ Instagram

കാവി നിറത്തിലുള്ള ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചത്. 
 

1 /5

ഓറഞ്ച് പോലെയുണ്ട് കാണാൻ എന്നും കമ്മന്റുകൾ ഉണ്ട്.   

2 /5

ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക.  

3 /5

1993 ഓഗസ്റ്റ് 4 നാണ് മാളവിക മോഹനൻ ജനിച്ചത്.   

4 /5

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ആണ് സ്വദേശം.   

5 /5

ദുൽഖർ നായകനായ പട്ടം പോലെ ആണ് ആദ്യ സിനിമ. 

You May Like

Sponsored by Taboola