Maruti Suzuki Fronx: നിരത്തുവാഴാൻ വരുന്നു ഫ്രോങ്ക്സ്; മാരുതി സുസുക്കി ഫ്രോങ്ക്സ് ചിത്രങ്ങൾ

മാരുതി സുസുക്കി ഫ്രോങ്ക്സ് ഏപ്രിൽ അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാറാണ്. ഇന്ത്യയിലെ വാഹന പ്രേമികൾ ഇപ്പോൾ തന്നെ ഫ്രോങ്ക്സ് തരം​ഗം സൃഷ്ടിച്ചിട്ടുണ്ട്. ലോഞ്ചിന് മുമ്പുതന്നെ 12,000-ത്തിലധികം ബുക്കിംഗുകളാണ് ഫ്രോങ്ക്സ് നേടിയത്.

  • Apr 07, 2023, 09:30 AM IST
1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola