മാരുതി സുസുക്കി ഫ്രോങ്ക്സ് ഏപ്രിൽ അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാറാണ്. ഇന്ത്യയിലെ വാഹന പ്രേമികൾ ഇപ്പോൾ തന്നെ ഫ്രോങ്ക്സ് തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ലോഞ്ചിന് മുമ്പുതന്നെ 12,000-ത്തിലധികം ബുക്കിംഗുകളാണ് ഫ്രോങ്ക്സ് നേടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.