‌Meena: വയലറ്റ് അഴകിൽ മീനയും മകൾ നൈനികയും

പിറന്നാൾ ആഘോഷത്തിന് ശേഷമുള്ള ചിത്രങ്ങൾ എന്ന് പറഞ്ഞാണ് മീന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Post Birthday Celebration ചിത്രങ്ങൾ പങ്കുവച്ച് പ്രിയനടി മീന. മീനയും മകൾ നൈനികയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള വസ്ത്രങ്ങളിലാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മീന വയലറ്റ് സാരിയും നൈനിക വയലറ്റ് നിറത്തിലുള്ള ​ഗൗണുമാണ് അണിഞ്ഞിരിക്കുന്നത്. ബാലതാരമായി തുടങ്ങി നായികയായി വളര്‍ന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയായ മീനയ്ക്ക് ഇന്ന് 45 വയസ്സ് തികഞ്ഞു. രജനികാന്ത് ചിത്രം അണ്ണാത്തൈ, ദൃശ്യം 2ന്റെ തെലുങ്ക് ചിത്രം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന Bro Daddy എന്നിവയാണ് മീനയുടെ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. മകൾ നൈനിക തെരി എന്ന വിജയ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരുന്നു. 

1 /6

കടപ്പാട്: മീന (ഇൻസ്റ്റാ​ഗ്രാം)

2 /6

കടപ്പാട്: മീന (ഇൻസ്റ്റാ​ഗ്രാം)

3 /6

കടപ്പാട്: മീന (ഇൻസ്റ്റാ​ഗ്രാം)

4 /6

കടപ്പാട്: മീന (ഇൻസ്റ്റാ​ഗ്രാം)

5 /6

കടപ്പാട്: മീന (ഇൻസ്റ്റാ​ഗ്രാം)

6 /6

കടപ്പാട്: മീന (ഇൻസ്റ്റാ​ഗ്രാം)

You May Like

Sponsored by Taboola