Mercedes AMG GT 63 S E Performance: മെഴ്സിഡസിന്റെ സൂപ്പർ കാർ ഇന്ത്യൻ നിരത്തുകളിലേക്ക്- ചിത്രങ്ങൾ കാണാം

മെഴ്സിഡസ് എഎംജി ജിടി 63 എസ്ഇ പെർഫോമൻസ് ഏറ്റവും വേഗതയേറിയ എഎംജി മോഡലാണ്. എഎംജി ഗ്രിൽ വെർട്ടിക്കൽ സ്‌ട്രട്ടുകൾക്കായി ഗ്ലോസി ക്രോമിലാണ് നിർമ്മിച്ചിരിക്കുന്നത്. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മെഴ്സിഡസ് എഎംജി ജിടി 63 എസ്ഇ പെർഫോമൻസിന് 2.9 സെക്കൻഡ് മതി.

  • Apr 08, 2023, 12:40 PM IST
1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola