Shani Gochar 2023: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയിൽ; ഈ 3 രാശിക്കാർക്ക് രണ്ട് വർഷത്തേക്ക് വൻ ധനനേട്ടം!

Shani Rashi Parivartan 2023: ശനി ദേവന്റെ അനുഗ്രഹം നേടാനും കണ്ടക ശനിയിൽ നിന്നും രക്ഷനേടാനുമായി ആളുകൾ നിരവധി ഉപായങ്ങൾ സ്വീകരിക്കാറുണ്ട്. ഗ്രഹങ്ങളുടെ ലോകത്ത് പതിവായി രാശി മാറ്റങ്ങൾ സംഭവിക്കാറുണ്ട്.  അത്തിന്റെ സ്വാധീനം ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലും ബാധിക്കും.

 

Saturn Transit in Kumbh Rashi 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. അതായത് ഒരു വ്യക്തി ചെയ്യുന്ന കർമ്മമനുസരിച്ച് ശനി അവർക്ക് ഫലം നൽകും.  

1 /5

ശനിയെ കോപിഷ്ടനാക്കാൻ ആരും മുതിരാറില്ല.  ശനിയുടെ അനുഗ്രഹം നേടാനും ഏഴര ശനി കണ്ടക ശനി എന്നിവയിൽ നിന്നും രക്ഷനേടാനും   ആളുകൾ വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ഗ്രഹങ്ങൾ അതാത് സമയത്തു തന്നെ രാശി മാറാറുണ്ട് അത് എല്ലാവരെയും ബാധിക്കാറുമുണ്ട്.

2 /5

30 വർഷങ്ങൾക്ക് ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിയ്ക്കുകയാണ്. 2023 ജനുവരി 17 ണൻ ശനി കുംഭ രാശിയിൽ പ്രവേശിച്ചത്.  ഇനി 2025 വരെ ഇവിടെ തുടരും. ശനിയുടെ ഈ രാശിമാറ്റം മൂന്ന് രാശിക്കാർക്ക് വലിയ അനുഗ്രഹങ്ങൾ നൽകും.  ഈ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

3 /5

ഇടവം (Taurus): ശനിയുടെ കുംഭ രാശിയിലേക്കുള്ള പ്രവേശനം വൃഷഭ രാശിക്കാർക്ക് സന്തോഷം നൽകും. ശനിയുടെ ഈ സംക്രമത്തിലൂടെ  ശശ് രാജയോഗവും രൂപം കൊള്ളുന്നു, ഇതുമൂലം ഇടവ രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസ്സുകാർക്കും തൊഴിൽ ചെയ്യുന്നവർക്കും വിജയം ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും, കല, സംഗീതം, മാധ്യമം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും.

4 /5

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ശനിയുടെ സംക്രമം വളരെ ഫലപ്രദമായിരിക്കും. 2025 നിങ്ങൾക്ക് ഒരു അത്ഭുതകരമായ സമയമായിരിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കുന്നതിനും ജോലി ചെയ്യുന്നവരുടെ ശമ്പളം വർധിപ്പിക്കുന്നതിനൊപ്പം പ്രമോഷണ് ലഭിക്കാനും സാധ്യതയുണ്ട്.  മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളെ പിന്തുണയ്ക്കും. വിദേശയാത്രയ്ക്കും സാധ്യത.  

5 /5

തുലാം (Libra):  തുലാം രാശിക്കാർക്ക് ശനിയുടെ സംക്രമം വളരെ ശുഭകരമായിരിക്കും. ശനി കുംഭ രാശിയിൽ എത്തിയതോടെ ഇവരുടെ കണ്ടക ശനി അവസാനിച്ചിരിക്കുകയാണ്.  ജീവിതത്തിൽ എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും ഈ രാശിക്കാർക്ക് അതിൽ നിന്നും മോചനം ലഭിക്കും. കരിയറിൽ പുരോഗതിക്ക് സാധ്യത. ബിസിനസുകാർക്കും വളരെയധികം പ്രയോജനം ലഭിക്കും, കുടുംബജീവിതം സന്തോഷകരമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola