വിവിധ രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത 93 മൽസരാർഥികളെ പിന്നിലാക്കിയാണ് ഗ്രേ കിരീടം സ്വന്തമാക്കിയത്.
2018ലെ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി ഫിലിപ്പീൻ സുന്ദരി കട്രിയോണ എലീസ ഗ്രേ. മെഡിക്കൽ വിദ്യാർഥിനിയായ ദക്ഷിണാഫ്രിക്കയുടെ ടാമറിൻ ഗ്രീന്‍ ഒന്നാം റണ്ണറപ്പ് ആയപ്പോള്‍ നിയമവിദ്യാർഥിനിയായ വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസ് രണ്ടാം റണ്ണറപ്പായി.