Money Problem Remedies : ഈ പ്രതിമകൾ വീട്ടിൽ സൂക്ഷിച്ചാൽ സാമ്പത്തിക അഭിവൃത്തി ഉണ്ടാകും

1 /4

വസ്തു ശാസ്ത്രം അനുസരിച്ച് പിച്ചളയിൽ തീർത്ത കാമധേനുവിന്റെ വിഗ്രഹം വീട്ടിൽ സൂക്ഷിച്ചാൽ വീട്ടിൽ അഭിവൃത്തി ഉണ്ടാകുകയും, നെഗറ്റീവ് എനെർജികൾ ഇല്ലാതാക്കുകയും ചെയ്യും.  

2 /4

വീട്ടിലെ ഹാളിൽ അരയന്നങ്ങളുടെ പ്രതിമ വെച്ചാൽ വീട്ടിൽ ധനം വർധിക്കും. അത് പോലെ തന്നെ ഇരട്ട അരയന്നങ്ങളുടെ പ്രതിമ വെച്ചാൽ ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും

3 /4

വസ്തു ശാസ്ത്ര പ്രകാരം വീടിന്റെ വടക്കേ ഭാഗത്ത് തത്തയുടെ പ്രതിമ വെച്ചാൽ വീട്ടിൽ സന്തോഷവും സമാധാനവും ലഭിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം ലഭിക്കും.   

4 /4

ആമയെ മഹാവിഷ്ണുവിന്റെ അവതാരമായി ആണ് കണക്കാക്കുന്നത്. അമ്മയുടെ പ്രതിമ കുടിയിരുത്തിയാൽ അവിടെ ലക്ഷ്മി ദേവി വസിക്കുമെന്നാണ് വിശ്വാസം. വീടിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളിൽ വേണം പ്രതിമ വെക്കാൻ.

You May Like

Sponsored by Taboola