Mouni Roy Birthday Pics: സെക്‌സി വൈറ്റ് മിനി ഡ്രെസ്സിൽ മൗനി റോയ്, ചൂടന്‍ ചിത്രങ്ങള്‍ വൈറല്‍

ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ നല്‍കിയ വിജയം ആഘോഷിക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. 

Mouni Roy Birthday Pics: ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ നല്‍കിയ വിജയം ആഘോഷിക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. 

1 /5

ഒരു തികഞ്ഞ ഫാഷനിസ്റ്റായ മൗനി റോയ്  അടുത്തിടെ ബ്രഹ്മാസ്ത്രയുടെ വിജയം ആഘോഷിക്കാനായി മാലിദ്വീപില്‍ എത്തിയിരിരുന്നു. അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.  

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  മൗനി റോയ് കഴിഞ്ഞ ദിവസമാണ് തന്‍റെ 37-ാം  പിറന്നാള്‍ ആഘോഷിച്ചത്. 

3 /5

മൗനി റോയ് ജന്മദിനത്തില്‍ സെക്‌സി വൈറ്റ് മിനി ഡ്രസില്‍ വളരെ ഗ്ലാമറസായി കാണപ്പെട്ടു. 

4 /5

മൗനി റോയുടെ ഗ്ലാമറസ് ജന്മദിന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.   വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ  താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു.    

5 /5

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്.   

You May Like

Sponsored by Taboola