Mouni Roy and Suraj Nambiar: ഭർത്താവ് സൂരജ് നമ്പ്യാരുടെ ജന്മദിനം ആഘോഷിച്ച് മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

നാഗിൻ ഫെയിം മൗനി റോയിയുടെയും ഭർത്താവ് സൂരജ് നമ്പ്യാരുടെയും സ്വപ്നതുല്യമായ പ്രണയകഥ ഈ വർഷമാദ്യം പൂവണിഞ്ഞു.  2022 ജനുവരി 27ന് ഗോവയിലെ ഹിൽട്ടൺ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

നാഗിൻ ഫെയിം മൗനി റോയിയുടെയും ഭർത്താവ് സൂരജ് നമ്പ്യാരുടെയും സ്വപ്നതുല്യമായ പ്രണയകഥ ഈ വർഷമാദ്യം പൂവണിഞ്ഞു.  2022 ജനുവരി 27ന് ഗോവയിലെ ഹിൽട്ടൺ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

1 /6

അടുത്തിടെ ഭര്‍ത്താവ് സൂരജ് നമ്പ്യാരുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിയ്ക്കുകയാണ് താരം.   

2 /6

മോന്‍ എന്ന് സ്നേഹത്തോടെ മൗനി വിളിക്കുന്ന സൂരജിനെ ചുംബനങ്ങള്‍ കൊണ്ട് പൊതിയുകയാണ് താരം.  

3 /6

ഇരുവരുടെയും ലിപ് ലോക്ക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.   

4 /6

തന്‍റെ ജീവിതത്തിന്‍റെ തിളക്കം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് മ്പുനി`മൗനി കുറിച്ചത്.  

5 /6

മൗനിയും സൂരജും ഒരു ആഡംബര നൗകയിൽ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്നതായി ചിത്രങ്ങളില്‍ കാണാം.  ഭർത്താവ് സൂരജിന്‍റെ മൗനി വളരെ സവിശേഷമായ രീതിയിൽ ആഘോഷിച്ചു. 

6 /6

ഭർത്താവ് സൂരജ് നമ്പ്യാരുമൊത്തുള്ള മനോഹരമായ ചിത്രങ്ങൾ മൗനി റോയ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ, അവൾ ഭർത്താവിനൊപ്പം സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്നതാണ്.

You May Like

Sponsored by Taboola