ബംഗാളി സുന്ദരി മൗനി റോയിയും ദുബായ് മലയാളി ബാങ്കർ സൂരജ് നമ്പ്യാരും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസമാണ് നടന്നത്. മലയാളി ഹൈന്ദവ രീതിയിലും ബംഗാളി ആചാര പ്രകാരവും വിവാഹം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ഹണിമൂണ്‍ ചിത്രങ്ങള്‍ മൗനി റോയ് ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
ജനുവരി 27ന് ഗോവയില്‍ വച്ച് നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളായിരുന്നു വിവാഹത്തോടനുബന്ധിച്ച് നടന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രങ്ങളില്‍ ഒരു ദിവയെപ്പോലെ മൗനി റോയ് കാണപ്പെടുന്നു.
മൗനി റോയിയുടെ ആകർഷകമായ ഗ്ലാമറസ് ലുക്ക് ആരാധകരെ ഭ്രാന്ത് പിടിപ്പിക്കുന്നു ഏന് വേണമെങ്കില്‍ പറയാം