മിക്കി വൈറസ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയ താരമാണ് എല്ലി അവ്റം. സ്വീഡന്‍ സ്വദേശിയായ എല്ലി നര്‍ത്തകിയായാണ് സിനിമയിലെത്തുന്നത്. പിന്നീട് മിക്കി വൈറസിലൂടെ അഭിനേത്രിയായി മാറുകയായിരുന്നു. ഇപ്പോഴിതാ എല്ലിയുടെ വെക്കേഷൻ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
തെങ്ങിന്റെ ഓലകള്‍ക്ക് പിന്നില്‍ നില്‍ക്കുകയാണ് താരം. എല്ലി മാലിദ്വീപിലെ ബീച്ചിൽ നിന്നും പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.