Nadhiya Moidu : ജോർദാൻ ചുറ്റിയടിച്ച് മലയാളികളുടെ പ്രിയതാരം നദിയ മൊയ്‌ദു; ചിത്രങ്ങൾ കാണാം

1 /4

ജോർദാനിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം . ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /4

സറീന മൊയ്തു എന്നാണ് താരത്തിന്റെ ശരിക്കുള്ള പേര്. സിനിമയിൽ എത്തിയതിന് ശേഷമാണ് നദിയ എന്ന പേര് സ്വീകരിച്ചത്.

3 /4

 നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് നദിയ മൊയ്‌ദു ഏറെ ശ്രദ്ധ നേടിയത്.

4 /4

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ  ആണ് നദിയയുടെ അടുത്ത ചിത്രമെന്നാണ് സൂചന.

You May Like

Sponsored by Taboola