മലയാളികളുടെ സ്വന്തം നമിതയുടെ മനോഹരമായ ചിത്രങ്ങള്‍...

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്,കുടുംബ പ്രേഷകര്‍ക്ക് നമിതയോട് പ്രത്യേക താല്‍പ്പര്യമാണ്.
  • Jul 25, 2020, 14:45 PM IST

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്,കുടുംബ പ്രേഷകര്‍ക്ക് നമിതയോട് പ്രത്യേക താല്‍പ്പര്യമാണ്.
തങ്ങളുടെ വീട്ടിലെ കുട്ടി എന്ന പരിവേഷമാണ് നമിത സ്വന്തമാക്കിയത്,ചുരുങ്ങിയ കാലം കൊണ്ട് മികച്ച വേഷങ്ങള്‍ ചെയ്യാന്‍ നമിതയ്ക്ക് 
സാധിച്ചു,നമിതയുടെ ചില മനോഹര ചിത്രങ്ങള്‍ കാണാം 

1 /6

നമിതയുടെ അതീവ സുന്ദരമായ  ചിത്രം 

2 /6

കൂളിംഗ്‌ ഗ്ലാസ് അണിഞ്ഞ് കുത്തബ് മിനാറിന്റെ ചുവട്ടില്‍ നമിത   

3 /6

നമിതയ്ക്ക് ഏത് വേഷവും ചേരും 

4 /6

നമിത സാരിയില്‍ സുന്ദരിയാണ്..  

5 /6

നമിത തിളങ്ങുന്നു

6 /6

കസവ് സാരിയില്‍ തിളങ്ങി നമിത   

You May Like

Sponsored by Taboola