കോട്ടൺ മിഡി ഡ്രെസ്സിൽ വെക്കേഷൻ അടിപൊളിയാക്കി Neha Dhupia; ചിത്രങ്ങൾ കാണാം

1 /4

മഹാരാഷ്ട്രയിലെ ഷിലിംബിൽ വെക്കേഷൻ അടിച്ച്  പൊളിക്കുകയാണ് ബോളിവുഡ് താരമായ നേഹ ധൂപിയ. ഗർഭിണിയായ താരത്തിനൊപ്പം ഭർത്താവ് അംഗദ് ബേദിയും മകൾ മെഹർ ധൂപിയ ബേദിയുമുണ്ട്. കോട്ടൺ മിനി ഡ്രെസ്സിലാണ് താരം എത്തിയിരിക്കുന്നത്.  ASA India ബ്രാൻഡിന്റെ ഡ്രെസ്സിലാണ് താരം എത്തിയത്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola