ഹൽദി ചടങ്ങിൽ റൊമാന്റിക് ആയി Neha Kakkar & Rohanpreet, ചിത്രങ്ങൾ കാണാം...

ബോളിവുഡിലെ പ്രശസ്ത ഗായിക നേഹ കക്കർ വിവാഹിതയാകുന്നു. ഗായകൻ രോഹൻ‌ പ്രീത് സിംഗ് ആണ് വരൻ.  ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ 26 നാണ് ഇരുവരുടേയും വിവാഹം.  വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളാണ് ഇപ്പോൾ നടക്കുന്നത്.  

 

 

ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം  നേഹ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.  ഇരുകയ്യും നീട്ടിയാണ് ആരാധകർ ചിത്രങ്ങളെ ഏറ്റെടുത്തിരിക്കുന്നത്.  ലളിതമായ ഡിസൈനുകളൊന്നും ഇല്ലാത്ത സാരിയാണ് നേഹയുടെ വേഷം.  അതുപോലെ ലൈറ്റ് മഞ്ഞ ഷർവാണിയും മനോഹരമായ പ്രിന്റുകളോട്  കൂടിയ ഷോളും ആണ് രോഹന്റെ വേഷം.  

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola