Off White സാരിയില്‍ അതി സുന്ദരിയായി യാമി ഗൗതം (Yami Gautam) ഫോട്ടോസ് വൈറല്‍

ബോളിവുഡ് സുന്ദരി യാമി ഗൗതം  (Yami Gautam) തന്‍റെ  ഉടന്‍  റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രമായ  ഭൂത് പോലീസിന്‍റെ   പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ്.  

ബോളിവുഡ് സുന്ദരി യാമി ഗൗതം  (Yami Gautam) തന്‍റെ  ഉടന്‍  റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രമായ  ഭൂത് പോലീസിന്‍റെ   പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ്.  

1 /6

ഹിമാചല്‍‌ പ്രദേശില്‍ നിന്നുള്ള  അതി സുന്ദരിയായ യാമി ഗൗതം  (Yami Gautam) എന്നത്തേയും പോലെ മനോഹരിയായാണ്‌ പരിപാടില്‍ പങ്കെടുത്തത്.  ക്രീം കളറിലുള്ള  പ്രത്യേകം ഡിസൈന്‍ ചെയ്ത സാരിയണിഞ്ഞാണ് യാമി എത്തിയത്. 

2 /6

സാരിയ്ക്ക്  തികച്ചും അനുയോജിക്കുന്ന   സ്വര്‍ണ നിറത്തിലുള്ള  ആഭരണങ്ങളാണ് യാമി (Yami Gautam) അണിഞ്ഞിരുന്നത്. 

3 /6

ഭൂത് പോലീസ് (Bhoot Police) വിവാഹ ശേഷമുള്ള യാമിയുടെ ആദ്യ ചിത്രമാണ്‌.  Uri: The Surgical Strike director Aditya Dhar ആണ് യാമിയുടെ ഭര്‍ത്താവ്. 

4 /6

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് യാമിയും ആദിത്യയും  വിവാഹിതരായത്.  2021 ജൂണ്‍  4 നായിരുന്നു വിവാഹം.  കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങിൽ  ഇരുവരും  വിവാഹിതരായി.   

5 /6

യാമി  ഗൗതം (Yami Gautam) വിവാഹ വാര്‍ത്ത സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്.  ഒപ്പം വിവാഹ ചടങ്ങുകളുടെ  ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവച്ചു.

6 /6

വിവാഹ ശേഷവും അഭിനയ രംഗത്ത്‌ സജീവമാണ് യാമി ഗൗതം (Yami Gautam). ഒരു പിടി ചിത്രങ്ങളാണ് താരത്തിന്‍റേതായി ഇനി പുറത്തു വരിക.  യാമി കഥാപാത്രമാവുന്ന   thriller series 'A Thursday" ഉടന്‍ റിലീസ് ചെയ്യും. അഭിഷേക് ബച്ചന്‍ നായകനാവുന്ന  "Dasvi" ആണ്  Bhoot Police ന് ശേഷം പുറത്തിറങ്ങുക.

You May Like

Sponsored by Taboola