പേടിക്കാൻ തയ്യാറായിക്കോളൂ; ശ്വേതമേനോന്റെ പള്ളിമണി നാളെ മുതൽ

1 /4

പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പള്ളിമണി   നാളെ മുതൽ തീയേറ്ററുകളിലേക്ക്  

2 /4

14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമായ പള്ളിമണി നാളെ മുതൽ തിയേറ്ററുകളിലേക്ക് എത്തുന്നു.  

3 /4

നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  പള്ളി മണി  സംവിധാനം ചെയ്തിരിക്കുന്നത് ഇത് പ്രശസ്ത കലാസംവിധായകൻ  അനിൽകുമ്പഴയാണ്. 

4 /4

You May Like

Sponsored by Taboola