Parvathy Thiruvothu: സാരിയിലൊരു മോഡേൺ ടച്ച്! സ്‌റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

മലയാളത്തിലെ പ്രമുഖ നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്.  

Parvathy Thiruvothu Latest Photos: വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസിലിടം നേടാൻ പാർവതിയ്ക്ക് കഴിഞ്ഞു.

1 /8

പ്രേക്ഷകർക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ പാര്‍വതി ഇതിനോടകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു. 

2 /8

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി സാന്നിധ്യം അറിയിച്ചു. 

3 /8

ടെലിവിഷന്‍ ചാനൽ അവതാരികയായാണ് പാര്‍വതി തന്റെ കരിയറിന് തുടക്കമിട്ടത്. 

4 /8

ഔട്ട് ഓഫ് സിലബസ് (2008) എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം.

5 /8

നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പാർവതിയുടെ പ്രകടനം ശ്രദ്ധ നേടി.

6 /8

കന്നഡ ചിത്രമായ മിലാനയിലാണ് പാര്‍വതി ആദ്യമായി നായികയാകുന്നത്.

7 /8

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി.

8 /8

തന്റെ നിലപാടുകൾ ഉറക്കെ പറയാൻ പാർവതി എവിടെയും മടി കാണിക്കാറില്ല

You May Like

Sponsored by Taboola