Paytm: അഞ്ച് ലക്ഷം വരെ വായ്പ വാ​ഗ്ദാനം ചെയ്ത് പേടിഎം; വായ്പ അപേക്ഷയുടെ ഘട്ടങ്ങൾ ഇങ്ങനെ

പേടിഎം കുറഞ്ഞ പലിശയിൽ അഞ്ച് ലക്ഷം രൂപ വരെ ഈട് രഹിത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ചെറുകിട ബിസിനസ്സുകൾക്കായാണ് ഈ വായ്പാ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 

  • Dec 31, 2022, 18:14 PM IST
1 /5

വായ്പയ്ക്കുള്ള അപേക്ഷാ പ്രക്രിയ പൂർണ്ണമായും ഡിജിറ്റൽ ആയതിനാൽ അധിക രേഖകളൊന്നും ആവശ്യമില്ല.

2 /5

വായ്പ ലഭിക്കുന്നതിന് “ബിസിനസ് ലോൺ” ഐക്കണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന ലോൺ തുക തിരഞ്ഞെടുക്കുക.

3 /5

ഇപ്പോൾ വായ്പ തുക, അടയ്‌ക്കേണ്ട മൊത്തം തുക, ഇഎംഐ, വായ്പ കാലയളവ് തുടങ്ങിയ വായ്പയുടെ വിശദാംശങ്ങൾ സ്ക്രീനിൽ കാണാൻ സാധിക്കും.

4 /5

തുടർന്ന് ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. "Get Start" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. CKYC-യിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിശദാംശങ്ങൾ പൂരിപ്പിക്കുക. "Proceed" ക്ലിക്ക് ചെയ്യുക.

5 /5

മുകളിൽ പറഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ലോൺ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.  

You May Like

Sponsored by Taboola