Bhadra Malavya Budhaditya Shash Gajalkashi Rajayoga: ജ്യോതിഷപ്രകാരം 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും നേട്ടങ്ങൾ ലഭിക്കും.
Malavya Bhadra Budhaditya Rajayoga: ജൂൺ മാസത്തിൽ മൂന്ന് രാജയോഗങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗം രൂപപ്പെടും. ഇതോടെ ചില രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
Triple Rajayoga On June: ജൂൺ മാസത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വ അസുരന്മാരുടെ ഗുരുവായ ശുക്രൻ എന്നിവർ അവരുടെ രാശികൾ മാറും.
ഇന്ന് നിരവധി രാജയോഗങ്ങൾ രൂപപ്പെടുന്നു. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഇന്ന് വളരെ സന്തോഷകരമായ മാറ്റങ്ങളാണ് ചില രാശിക്കാരിൽ രൂപപ്പെടുന്നത്.
Shani Rahu Ketu Guru Gochar 2024: ജ്യോതിഷ വീക്ഷണത്തിൽ 2025 വളരെയധികം സവിശേഷമായ ദിനമാണ്. ഈ സമയത്ത് പല വലിയ ഗ്രഹങ്ങളും അവരുടെ ചലനങ്ങൾ മാറ്റും, ഇതിൽ ശനി, രാഹു-കേതു, വ്യാഴം എന്നിവ ഉൾപ്പെടുന്നുണ്ട്.
Shurkaditya Budhaditya Rajaygoa: സൂര്യ ബുധ ശുക്ര കൂടിച്ചേരലിലൂടെ ശുക്രാദിത്യ ബുധാദിത്യ യോഗം രൂപെട്ടിരിക്കുകയാണ്. ഇത് ചിലർക്ക് ആത്മവിശ്വാസം വർധിപ്പിക്കും
Budhaditya Rajayoga 2024: ചിങ്ങ രാശിയിൽ സൂര്യൻ ഉടൻ പ്രവേശിക്കും. ഇവിടെ നേരത്തെ ബുധനുണ്ട്. ഇതിലൂടെ രണ്ടു ഗ്രഹങ്ങളും കൂടിച്ചേരുകയും സ്പെഷ്യൽ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും
Budhaditya Rajayogam: ആഗസ്റ്റ് 16 ന് സൂര്യൻ ചിങ്ങ രാശിയിൽ പ്രവേശിക്കും. ജൂലൈ 19 ന് ബുധൻ സൂര്യന്റെ രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇങ്ങനെ ആഗസ്റ്റിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും
Budhaditya Yoga In Leo: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ അതിന്റെതായ സമയത്ത് രാശി മാറും. ആത്മാവ്, പിതാവ്, ബഹുമാനം, സന്തോഷം, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.