തൂവെള്ള ഡ്രസ്സിൽ മാലാഖയെ പോലെ Lisa Haydon; ബേബി ഷവറിന്റെ ചിത്രങ്ങൾ കാണാം

1 /4

ലിസ ഹേയ്ഡൺ തന്റെ ബേബി ഷവറിന് തൂവെള്ള ഡ്രസ്സിൽ മാലാഖയെ പോലെ എത്തിയിരിക്കുകയാണ്. ഇന്ന് തന്നെയായിരുന്നു താരത്തിന്റെ മുപ്പത്തിയഞ്ചാം പിറന്നാളും.  താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. ലിസ ഹൈഡന്റെ മൂന്നാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ലിസയും കുടുംബവും. രണ്ട് ആൺമക്കളാണ് ലിസയ്ക്ക് ഉള്ളത്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola