Priya Mani: സ്റ്റണ്ണിങ് ലുക്കിൽ പ്രിയാമണി..! ചിത്രങ്ങൾ കാണാം

Courtesy: Priya Mani/Instagram

ആർട്ടിക്കിൾ 370 എന്ന ചിത്രത്തിന്റെ ഭാ​ഗമായി നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 

 

1 /7

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി.   

2 /7

 @yash_vb ആണ് പ്രിയയുടെ ചിത്രങ്ങൾ ഒപ്പിയെടുക്കുന്നതിനായി ക്യാമറ ചലിപ്പിച്ചത്.   

3 /7

പ്രിയാ വാസുദേവൻ മണി അയ്യർ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം.  

4 /7

1984 ജൂൺ 4നാണ് താരം ജനിച്ചത്.  

5 /7

ഇപ്പോൾ 39 വയസ്സാണ് പ്രിയാമണിക്ക്.   

6 /7

ബാം​ഗളൂരിൽ ആണ് താരം ജനിച്ചത്. പാലക്കാട് അയ്യർ കുടുംബമാണ് പ്രിയയുടേത്. 

7 /7

You May Like

Sponsored by Taboola