Priya Mani: സാരിയിൽ സ്റ്റൈലിഷ് ആയി പ്രിയാമണി...! ചിത്രങ്ങൾ കാണാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് പ്രിയാമണി ചിത്രങ്ങൾ  പങ്കുവെച്ചത്.

Less talk, more slay... എന്നാണ് പ്രിയാമണി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

1 /5

@shriyakhannaofficial @aquamarine_jewellery യിൽ നിന്നാണ് സാരി തിരഞ്ഞെടുത്തിരിക്കുന്നത്.  

2 /5

 @kannasrihari ആണ് പ്രിയാമണിയുടെ ഫോട്ടോ ക്യാമറയിൽ പകർത്തിയത്.  

3 /5

@pradeep_makeup @shobhahawale ആണ് മേക്കപ്പ് ആന്റ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.   

4 /5

നിരവധി ആരാധകരുള്ള നടിയാണ് പ്രിയാമണി.  

5 /5

സിനിമയിലെന്നോണം പ്രിയാമണി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. 

You May Like

Sponsored by Taboola