Priya Varrier: ചൂടന്‍ ചിത്രങ്ങളുമായി ഞെട്ടിച്ച് പ്രിയ വാര്യര്‍; അമ്പരന്ന് ആരാധകര്‍

 

Priya Varrier latest photos: 

1 /7

വളരെ അപ്രതീക്ഷിതമായാണ് പ്രിയ വാര്യർ സിനിമയിലെത്തുന്നത്. 

2 /7

ഒമർ ലുലു ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിടാനെത്തിയ പ്രിയ പിന്നീട് ലീഡ് റോളിലാണ് അഭിനയിച്ചത്. 

3 /7

സിനിമയിലെത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്. 

4 /7

അഭിനേത്രി എന്നതിലുപരി മികച്ച ​ഗായിക കൂടിയാണ് പ്രിയ.

5 /7

ഒറ്റ ദിവസം കൊണ്ട്  ഏറ്റവും അധികം ഫോളോവേഴ്‌സ് ഉണ്ടാക്കിയ സെലിബ്രിറ്റികളില്‍ പ്രിയ മൂന്നാം സ്ഥാനത്തുണ്ട്.

6 /7

സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും പ്രിയ സജീവമാണ്.

7 /7

അതീവ ​ഗ്ലാമറസ് ലുക്കിലെത്തുന്ന പ്രിയയുടെ ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola