Priya Varrier: ഹോട്ട് & സെക്‌സി ലുക്കില്‍ ഞെട്ടിച്ച് പ്രിയ വാര്യര്‍; വൈറൽ ചിത്രങ്ങൾ കാണാം

അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവ‍ർന്ന താരമാണ് പ്രിയ വാര്യർ. ഒറ്റ കണ്ണിറുക്കിലൂടെയാണ് പ്രിയ തരം​ഗമായത്. 

Priya Varrier latest photos: ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളാണ് പ്രിയ വാര്യർ. സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. 

1 /5

സോഷ്യൽ മീഡിയയിൽ പ്രിയ പങ്കുവെയ്ക്കാറുള്ള ഫോട്ടോയും വീഡിയോയുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്.

2 /5

പലപ്പോഴും അതീവ ​ഗ്ലാമറസായാണ് പ്രിയ ആരാധകർക്ക് മുമ്പിൽ എത്താറുള്ളത്. 

3 /5

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും പ്രിയ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

4 /5

വസ്ത്ര ധാരണത്തിന്റെ പേരിൽ പ്രിയയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. 

5 /5

വിമർശനങ്ങളെ കാര്യമാക്കാതെ തന്റേതായ രീതിയിൽ മുന്നോട്ട് പോകുകയാണ് താരം. 

You May Like

Sponsored by Taboola