PUBG Lite പോയോ? ഇതാ ചില കിടിലൻ ഗെയിമിങ്ങ് ഒാപ്ഷനുകൾ

1 /4

കാൾ ഒാഫ് ഡ്യൂട്ടി മൊബൈൽ നിങ്ങളുടെ ഗെയിമിങ്ങിന് പുത്തൻ അനുഭവം നൽകും.റോയൽ മോഡാണ് കളിക്കേണ്ടുന്ന ഒാപ്ഷൻ. സ്പെഷ്യൽ ഫോഴ്സസ് ഒാപ്പേറഷൻ സിംഗിൾ മാൻ മിഷൻസാണ് ഗെയിമിൻറെ പ്രമേയം

2 /4

2019ലെ ഗൂഗിൾ പ്ലേ സ്റ്റോറിലെ ബെസ്റ്റ് ഗെയിമുകളിലൊന്നായിരുന്നു ഇത്. ഒരേസമയം 50 പേരുമായി കണക്ട് ചെയ്ത് കളിക്കാം

3 /4

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഷൂട്ടർ ഗെയിമുകളിലൊന്നാണിത് Heist mode, gang wars, and brawl എന്നിങ്ങനെ മൂന്ന് ലെവലുകളിണിതിനുള്ളത്

4 /4

ഒരു വണ്ടിയിൽ മാപ്പ് നോക്കി യാത്ര ചെയ്യാം ഇടയിലുള്ള എനിമി ആക്ഷനുകളെ നേരിടാൻ ആയുധങ്ങളുടെ വലിയ ശേഖരം. ബഹിരാകാശ യുദ്ധമാണ് പ്രമേയം

You May Like

Sponsored by Taboola