മുത്തശ്ശി വേഷം പഴങ്കഥ; കിടിലം മേക്കോവറിൽ രാജിനി ചാണ്ടി...!

  

രാജിനി ചാണ്ടി പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത് 'ഒരു മുത്തശ്ശി ഗദ' എന്ന സിനിമയിലൂടെയാണ്. മുത്തശ്ശി ഗദയിൽ ഒരു കിടിലൻ മുത്തശ്ശിയായി തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് രാജിനി എത്തിയത്.

1 /6

രാജിനി ചാണ്ടി പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത് 'ഒരു മുത്തശ്ശി ഗദ' എന്ന സിനിമയിലൂടെയാണ്. മുത്തശ്ശി ഗദയിൽ ഒരു കിടിലൻ മുത്തശ്ശിയായി തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് രാജിനി എത്തിയത്.  

2 /6

ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് രാജിനി ചാണ്ടിയുടെ ഈ അടിപൊളി ലുക്കിന് പിന്നിൽ. മോഡേൺ വസ്ത്രത്തിൽ ഗ്ലാമർ ഒട്ടും കുറയ്ക്കാതെയാണ് താരത്തിന്റെ വരവ്  

3 /6

സിനിമയ്ക്ക് ശേഷം ബിഗ് ബോസിലൂടെയാണ് രാജിനി തന്റെ കഴിവ് തെളിയിച്ചത്. മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു രാജിനി.  

4 /6

ജൂഡ് ആന്റണി ജോസഫിന്റെ ചിത്രമായ 'ഒരു മുത്തശ്ശി ഗദയിലെ' രണ്ടു മുത്തശ്ശി കഥാപാത്രങ്ങളിൽ ഒരാൾ രാജിനിയും മറ്റെയാൾ ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുമായിരുന്നു. 

5 /6

ബിഗ് ബോസില്‍ കഴിഞ്ഞ തവണ എറ്റവും പ്രായം കൂടിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു രാജിനി ചാണ്ടി. ബിഗ് ബോസിൽ അധിക നാളുകള്‍ ഇല്ലായിരുന്നെങ്കിലും സഹമല്‍സരാര്‍ത്ഥികളുമായെല്ലാം നല്ല സൗഹൃദത്തിലായിരുന്നു താരം.   

6 /6

സമൂഹമാധ്യമങ്ങളിൽ സജീവമായ രാജിനി ചാണ്ടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായി താനൊരു യൂടൂബ് ചാനൽ തുടങ്ങിയ വിവരവും രാജിനി അറിയിച്ചിരുന്നു.   

You May Like

Sponsored by Taboola