Rakul Preet Singh Birthday: സാരി മുതൽ ലെഹംഗ വരെ, ഈ ഉത്സവ സീസണില്‍ അണിഞ്ഞൊരുങ്ങാന്‍ രാകുൽ പ്രീതിന്‍റെ വകയായി ഒരു ഗൈഡ്

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. ഏറെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് രകുൽ... 

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. ഏറെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് രകുൽ... 

1 /6

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. ഏറെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് രകുൽ... 

2 /6

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. രകുൽ പ്രീത് പങ്കുവക്കുന്ന ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറുന്നത്. 

3 /6

ഒക്ടോബര്‍ 10  ന് താരം 33ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.   സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം താരത്തിന് ആശംസകളുമായി ആരാധകര്‍ നിറയുകയാണ്... 

4 /6

സാരി, സ്യൂട്ട്, ലെഹംഗ, ഷരാര എന്നിവ അനിഞ്ഞുള്ള രകുലിന്‍റെ ചിത്രങ്ങള്‍ ഏറെ മനോഹരമാണ് . ഏതു വസ്ത്രത്തിലും അതി മനോഹരിയായി കാണപ്പെടുന്ന താരത്തിന്‍റെ ചിത്രങ്ങള്‍  ഈ ഉത്സവകാലത്ത് വീണ്ടും വൈറലാവുകയാണ്. 

5 /6

അവരുടെ  മനോഹരവും ആകർഷകവുമായ ചിത്രങ്ങള്‍  ഏറെ ആകര്‍ഷനീയമാണ്. 

6 /6

സാരി, സ്യൂട്ട്, ലെഹംഗ ഏത് സ്റ്റൈലും ഇണങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ് എന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു.   

You May Like

Sponsored by Taboola