Rakul Preet Singh: അതിസുന്ദരിയായി രാകുൽ; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടി രാകുൽ പ്രീത് സിംഗ്

Rakul Preet Singh Photos: നടി രാകുൽ പ്രീത് സിംഗിൻ്റെയും ചലച്ചിത്ര നിർമ്മാതാവ് ജാക്കി ഭഗ്നാനിയുടെയും വിവാഹം ഗോവയിൽ നടന്നു.

  • Feb 25, 2024, 15:03 PM IST

Photo courtesy: Rakul Preet Singh / Instagram

1 /5

നടി രാകുൽ പ്രീത് സിംഗിന്റെയും ചലച്ചിത്ര നിർമ്മാതാവ് ജാക്കി ഭഗ്നാനിയുടെയും വിവാഹച്ചടങ്ങുകൾ ഗോവയിൽ വച്ചാണ് നടന്നത്.

2 /5

വിവാഹത്തിന് ശേഷം താരദമ്പതികൾ മുംബൈയിലേക്ക് തിരിച്ചു.

3 /5

ഇപ്പോഴിതാ, വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രാകുൽ പ്രീത് സിംഗ്.

4 /5

ഡിസൈനർ ഫാൽഗുനി പീക്കോക്ക് ഡിസൈൻ ചെയ്ത വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

5 /5

ഡിസൈനർ തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത വസ്ത്രമാണ് താരം വിവാഹത്തിന് ധരിച്ചിരുന്നത്.

You May Like

Sponsored by Taboola