Rashmi Desai Latest Pics: ഫ്ലോറല്‍ ഡ്രസില്‍ രശ്മി ദേശായി, ബോള്‍ഡ് ഫോട്ടോഷൂട്ട്‌ വൈറല്‍

ആരാധകരെ വീണ്ടും അമ്പരപ്പിച്ച് ടെലിവിഷന്‍ താരം രശ്മി  ദേശായി (Rashmi Desai). ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ (Rashmi Desai) ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്കുകയാണ്.  

Rashmi Desai Bold look: ആരാധകരെ വീണ്ടും അമ്പരപ്പിച്ച് ടെലിവിഷന്‍ താരം രശ്മി  ദേശായി (Rashmi Desai). ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ (Rashmi Desai) ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്കുകയാണ്.  

1 /5

സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി ദേശായി തന്‍റെ വ്യക്തിജീവിതത്തിന്‍റെയും ഔദ്യോഗിക ജീവിതത്തിന്‍റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.  എന്നാല്‍ ഇപ്പോള്‍താരം  തന്‍റെ ചൂടന്‍ ചിത്രങ്ങള്‍  ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്. 

2 /5

പർപ്പിൾ ഫ്ലോറൽ ഓഫ് ഷോൾഡർ ഡ്രസില്‍  രശ്മി  ദേശായി വളരെ അകര്‍ഷകയായി കാണപ്പെടുന്നു.   ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള രശ്മി  ദേശായിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. തന്‍റെ ഏറ്റവും പുതിയ അസൈൻമെന്‍റിനായി സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ദബ്ബൂ രത്നാനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.    

3 /5

രശ്മി ദേശായിയുടെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ ഫോട്ടോകളിൽ, താരം വെസ്റ്റേണ്‍  സ്റ്റൈലിലുള്ള ഫ്ലോറല്‍ ഡ്രസ് ആണ് ധരിച്ചിരിയ്ക്കുന്നത്.     

4 /5

ഇൻസ്റ്റാഗ്രാമിൽ തന്‍റെ തകർപ്പൻ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.. ചുരുങ്ങിയ സമയത്തിനുള്ളിൽ, ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ലൈക്‌ ചെയ്തത്.  

5 /5

വളരെ ബോള്‍ഡ് ആയാണ് ഈ ചിത്രങ്ങളില്‍  രശ്മി ദേശായി പ്രത്യക്ഷപ്പെടുന്നത്.  സ്റ്റൈലിന്‍റെ മാന്ത്രികത തെളിയിക്കാന്‍ നിരവധി ബോള്‍ഡ് പോസുകളും താരം നല്‍കിയിട്ടുണ്ട്.   

You May Like

Sponsored by Taboola