Kavalaya Song: തമന്നയുടെ കാവാലയ ഹിറ്റാകാൻ കാരണമറിയുമോ? അത് ഇൻസ്റ്റഗ്രാമിൽ കണ്ടവരുടെ എണ്ണം കേട്ടാൽ?

1 /7

തമന്നയുടെ കാവാലയ ഹിറ്റാകാൻ കാരണമറിയുമോ? വളരെ പെട്ടെന്നാണ് പാട്ട് ട്രെൻഡ് സെറ്ററായത്

2 /7

സിനിമ റീലീസാകും മുൻപാണ് അതിൻറെ പാട്ട് ബമ്പർ ഹിറ്റായത് അതിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ട്

3 /7

ഒന്ന് തമന്ന പാട്ടിനൊപ്പം തൻറെ ഇസ്റ്റഗ്രാമിൽ ചെയ്ത റീലാണ്. 56 മില്യണിലധികം പേരാണ് ഇത് കണ്ടത്. സൺ ടീവിയുടെ യൂ ടൂബ് പേജിൽ മാത്രം പാട്ടിൻറെ ലിറിക്കൽ വീഡിയോ 76 മില്യൺ ആളുകൾ കണ്ടു

4 /7

തമന്നയും രജനികാന്തും വേഷമിടുന്ന ജയിലറിലെ പാട്ടാണിത്

5 /7

ആഗസ്റ്റ്-10-നാണ് ചിത്രം റീലിസ് ചെയ്യുമെന്ന് പറഞ്ഞിട്ടുള്ളത്

6 /7

എന്തായാലും തമന്നയുടെ റീലാണ് കാവാലായ വേറെ ലെവലിൽ കൊണ്ട് ചെന്ന് എത്തിച്ചതെന്ന് ഉറപ്പാണ്

7 /7

22.1 മില്യൺ ഫോളോവർമാരാണ് തമന്നക്ക് ഇൻസ്റ്റയിലുള്ളത്

You May Like

Sponsored by Taboola