പുത്തൻ ലുക്കിൽ Rima Kallingal, ചിത്രങ്ങൾ കാണാം..

അഭിനയത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് റിമ കല്ലിങ്കൽ.  റിമ സോഷ്യൽ മീഡിയയിൽ നിറഞ്ഞ സാന്നിധ്യമാണ്.  ഇപ്പോഴിതാ റിമ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

 

സാരിയിൽ അതിസുന്ദരിയായിട്ടായിരുന്നു റിമ എത്തിയത്.  നീലസാരിയും പിങ്ക് ബ്ലൌസ്സുമാണ് റിമ ധരിച്ചിരുന്നത്.  സിനിമയിൽ  എത്തിയിട്ട് 10 വർഷം ആയി.  അഭിനയത്തിൽ മാത്രമല്ല നിർമ്മാണ രംഗത്തും റിമ സജീവമാണ്.  

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola