തെന്നിന്ത്യൻ നായികമാരിൽ പ്രസിദ്ധയാണ് പൂനം ബജ്വ. അരങ്ങേറ്റം തെലുങ്കിലൂടെയായിരുന്നുവെങ്കിലും ശേഷം തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
പൂനം പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഡെനിം വസ്ത്രം ധരിച്ച് സോഫയില്‍ ഇരിക്കുകയാണ് പൂനം. മലയാളത്തിൽ ചൈന ടൗണിലൂടെയാണ്അരങ്ങേറ്റം. പിന്നീട് വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.