Shaalin Zoya: വിട്ടുതരില്ലൊരിക്കലും..! ആറ്റിറ്റ്യൂഡ് ലുക്കിൽ ശാലിൻ

Courtesy: Shaalin Zoya/Instagram

I never left.. എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
 

1 /7

മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെ ബാലതാരമായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശാലിൻ സോയ.   

2 /7

അതെ വർഷം പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലും ശാലിൻ അഭിനയിച്ചു.   

3 /7

ഒരേ സമയത്ത് സിനിമകളിലും സീരിയലുകളിലുമായി അഭിനയിച്ച് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയതാണ് ശാലിൻ.  

4 /7

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്  നിരവധി ആരാധകരാണ് ഉള്ളത്.  

5 /7

ഏകദേശം 16 വർഷത്തിൽ അധികം അഭിനയ രംഗത്ത് തുടരുന്ന ഒരാളാണ് ശാലിൻ സോയ.  

6 /7

സമൂഹ മാധ്യമങ്ങളിൽ സജീവമായ ശാലിൻ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.   

7 /7

ഗ്ലാമറസ്, മോഡേൺ, നാടൻ ലുക്കിൽ ശാലിൻ ഷൂട്ട് ചെയ്യാറുണ്ട്. 

You May Like

Sponsored by Taboola