Surya Shukra Yuti: ജൂലൈ 16 മുതൽ ഇവർക്കിനി രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Shukraditya Yoga: ജ്യോതിഷത്തിൽ ശുക്രാദിത്യ രാജയോഗത്തെ വളരെ ശുഭകരമായ ഒരു രാജയോഗമായിട്ടാണ് കണക്കാക്കുന്നത്.

Surya Shurka Yuti: ഈ രാജയോഗം സൂര്യനും ശുക്രനും ഒരേ രാശിയിൽ ചേരുമ്പോഴാണ് ഉണ്ടാകുന്നത്.

1 /8

ജ്യോതിഷത്തിൽ ശുക്രാദിത്യ രാജയോഗത്തെ വളരെ ശുഭകരമായ ഒരു രാജയോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗം സൂര്യനും ശുക്രനും ഒരേ രാശിയിൽ ചേരുമ്പോഴാണ് ഉണ്ടാകുന്നത്.

2 /8

2024 ജൂലൈ 16 ന് ഒരു വർഷത്തിന് ശേഷമാണ് കർക്കടകത്തിൽ ഇത്തവണ ഈ രാജയോഗം രൂപപ്പെടുന്നത്.  ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും. .  

3 /8

പല ഗ്രഹങ്ങളൂം ജൂലൈയിൽ ഒരുമിച്ച് സംക്രമണം നടത്തും.  ഇതിലൂടെ ഒരു രാശിയിൽ രണ്ട് ഗ്രഹങ്ങൾ ഉണ്ടാകുകയും അതിലൂടെ രാജ യോഗങ്ങൾ ഉണ്ടാകുകയും ചെയ്യും.

4 /8

ഇത് എല്ലാ രാശിക്കാരെയും ബാധിക്കും.  ജൂലൈ 7 ന് സൗന്ദര്യത്തിന്റെയും പ്രേമത്തിന്റെയും കാരകനായ ശുക്രൻ കർക്കടകത്തിൽ പ്രവേശിച്ചു.

5 /8

ഇനി ജൂലൈ 16 ന് സൂര്യൻ കർക്കടകത്തിൽ പ്രവേശിക്കും.  ഇതിലൂടെ ശുക്രാദിത്യ രാജയോഗം ഉണ്ടാകും. ഇതിലൂടെ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.   

6 /8

കർക്കടകം (Cancer): ശുക്രാദിത്യ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ.  ആത്മവിശ്വാസം വർധിക്കും, അത്യപൂർവ്വ നേട്ടങ്ങൾ ലഭിക്കും, സമൂഹത്തിൽ ആദരവ് ലഭിക്കും, പുതിയ ബിസിനസ് തുടങ്ങാൻ വിചാരിക്കുന്നുണ്ടെങ്കിൽ ഇത് നല്ല സമയമാണ്. ജോലിയിൽ പ്രമോഷനും ശമ്പള വർധനവും ലഭിക്കും, നിക്ഷേപത്തിൽ നിന്നും ലാഭം ലഭിക്കും.

7 /8

തുലാം (Libra): ശുക്രാദിത്യ യോഗം ഇവർക്ക് നൽകും അടിപൊളി നേട്ടങ്ങൾ. ജോലിയിലും ബിസിനസിലെ വലിയ നേട്ടങ്ങൾ ലഭിക്കും. തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കും, ജോലിയുള്ളവർക്ക് പദവി ലഭിക്കും, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് നടക്കും.

8 /8

കന്നി (Virgo): ശുക്രാദിത്യ യോഗം ഇവർക്ക് നൽകും സന്തോഷ വാർത്ത. കരിയറിൽ നേട്ടമുണ്ടാകും, ബിസിനസിൽ പുതിയ ഡീൽ ലഭിക്കും, വ്യാപാരത്തിൽ നേട്ടം, വരുമാനത്തിൽ വർദ്ധവുണ്ടാകും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola