Skincare Tips: ച‍ർമ്മത്തിന്റെ ആരോ​ഗ്യത്തിന് ഹെംപ് സീഡ് ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കാം

Health Benefits Of Hemp Seed Oil: ചർമ്മത്തെ പോഷിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും ചണവിത്തിൽ നിന്നുള്ള എണ്ണ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

  • Mar 15, 2024, 19:52 PM IST
1 /6

ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും വിവിധ ചർമ്മപ്രശ്നങ്ങളെ ചെറുക്കുന്നതിനും ഹെംപ് സീഡ് ഓയിൽ മികച്ചതാണ്.

2 /6

മുഖക്കുരു, സോറിയാസിസ്, എക്സിമ തുടങ്ങിയ അവസ്ഥകളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ചണവിത്ത് എണ്ണ മികച്ചതാണ്.

3 /6

വരണ്ട ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും അടരുകളും ചൊറിച്ചിലും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

4 /6

ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയ ഹെംപ് സീ‍ഡ് ഓയിൽ ചർമ്മത്തിന്റെ പുറംപാളിയെ ശക്തിപ്പെടുത്തുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു.

5 /6

സൂര്യപ്രകാശം, മലിനീകരണം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. അകാല വാർധക്യം തടയുന്നു.

6 /6

ചർമ്മ സംരക്ഷണ ​ഗുണങ്ങൾക്ക് പുറമേ, ഇവയുടെ ​ഗന്ധം സമ്മർദ്ദം ഒഴിവാക്കാനും വിശ്രമം നൽകാനും ഹെംപ് സീഡ് ഓയിൽ മികച്ചതാണ്.

You May Like

Sponsored by Taboola