ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താര൦ അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് ഹന്‍സിക മോത്വാനി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹന്‍സിക അടുത്തിടെ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചതിലൂടെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താര൦ അഭിനയിച്ചിട്ടുണ്ട്.