• Oct 08, 2021, 11:16 AM IST
1 /9

തമിഴില്‍ വിജയ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു സെവന്‍ സി എന്ന സീരിയലില്‍ ബാലതാരമായി അഭിനയിച്ചായിരുന്നു ശ്രീതുവിന്റെ തുടക്കം.  

2 /9

പിന്നീട് നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളിലും മത്സരാര്‍ത്ഥിയായി ശ്രീതു പങ്കെടുത്തിരുന്നു. സീ കേരളത്തിലെ ബോയിങ് ബോയിങ് എന്ന ഗെയിം ഷോയിലൂടെയാണ് ശ്രീതു മലയാളത്തിലേക്ക് എത്തുന്നത്. 

3 /9

അമ്മയറിയാതെ സീരിയലിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. സീരിയല്‍ ഇപ്പോള്‍ വിജയകരമായി സംപ്രേഷണം തുടരുകയാണ്.

4 /9

 മലയാളിയായ ശ്രീതു പക്ഷേ പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. ബി.എ ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കിയ താരം ഇപ്പോള്‍ ഡിസ്റ്റന്റായി എം.എ ഇക്കണോമിക്‌സ് പഠിച്ചു കൊണ്ടിരിക്കുകയാണ്.

5 /9

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തിന് അടുത്ത് ആരാധകരാണുള്ളത്. 

6 /9

ശ്രീതുവിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. 

7 /9

ദിവാഹര്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

8 /9

സാറാസ് സീക്രെട്ട് ബൗട്ടിക്കിന്റെ വസ്ത്രങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.

9 /9

You May Like

Sponsored by Taboola