രാജ്യം ശരദ് നവരാത്രി ആഘോഷത്തിന്‍റെ ആവേശത്തിൽ മുങ്ങിയിരിക്കുന്നു..
നവരാത്രി ഉത്സവം ഒക്ടോബർ 7 ന് ആരംഭിച്ച് ഒക്ടോബർ 15 ന് വിജയദശമി (ദസറ) വരെ നീണ്ടുനിൽക്കും.
രാജ്യമെമ്പാടുമുള്ള ദേവീ ക്ഷേത്രങ്ങൾ പൂക്കളും മറ്റ് അലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
നവരാത്രി മഹോത്സവ ആഘോഷങ്ങൾ രാജ്യത്തുടനീളം ആരംഭിച്ചു, ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഭക്ത ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്...