Srinda: ഡീപ് നെക്ക് ബ്ലൗസില്‍ സൂപ്പര്‍ ഹോട്ടായി ശ്രിന്ദ; ചൂടന്‍ ചിത്രങ്ങള്‍ കാണാം

കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന മികച്ച നടിമാരിൽ ഒരാളാണ് ശ്രിന്ദ.

 

  • Sep 29, 2023, 20:50 PM IST

Srinda latest photoshoot: ബോൾഡ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളിലൂടെയും മറ്റും ശ്രിന്ദ ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. 

 

1 /7

2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം. 

2 /7

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ ശ്രദ്ധനേടുന്നത്. 

3 /7

എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിലെത്തിയ 1983 ലെ സുശീലയെന്ന കഥാപാത്രം ഇന്നും ട്രോളുകളിൽ നിറയുന്നു. 

4 /7

അസിസ്റ്റന്റ് ഡയറക്ടറായാണ് ശ്രിന്ദ തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ പരിപാടികളിൽ അവതാരികയായും എത്തി. 

5 /7

പിന്നീട് 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്, തട്ടത്തിൻ മറയത്ത്, ആർട്ടിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 

6 /7

അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആർട്ടിസ്റ്റായും ശ്രന്ദ തിളങ്ങിയിട്ടുണ്ട്. 

7 /7

തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. 

You May Like

Sponsored by Taboola