Sunny Leone: നിറങ്ങളില്‍ മുങ്ങിക്കുളിച്ച് സണ്ണി ലിയോണി, വൈറലായി Holi ആഘോഷത്തിന്‍റെ ചിത്രങ്ങള്‍

ഇന്ത്യയുടെ ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള അവസരം ഒരിയ്ക്കലും ഒഴിവാക്കാറില്ല  ആരാധകരുടെ പ്രിയപ്പെട്ട  താരം  സണ്ണി ലിയോണി (Sunny Leone).. ദീപാവലി, ഹോളി, എല്ലാം ഗംഭീരമായി ആഘോഷിക്കാറുണ്ട് സണ്ണി..  

ഇന്ത്യയുടെ ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള അവസരം ഒരിയ്ക്കലും ഒഴിവാക്കാറില്ല  ആരാധകരുടെ പ്രിയപ്പെട്ട  താരം  സണ്ണി ലിയോണി (Sunny Leone).. ദീപാവലി, ഹോളി, എല്ലാം ഗംഭീരമായി ആഘോഷിക്കാറുണ്ട് സണ്ണി..  

1 /9

ഇന്ത്യയുടെ ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള അവസരം ഒരിയ്ക്കലും ഒഴിവാക്കാറില്ല  ആരാധകരുടെ പ്രിയപ്പെട്ട  താരം  സണ്ണി ലിയോണി (Sunny Leone).. 

2 /9

ദീപാവലി, ഹോളി, ക്രിസ്മസ്സ്, ന്യൂ ഇയര്‍ എല്ലാം ഗംഭീരമായി ആഘോഷിക്കാറുണ്ട് സണ്ണി..  

3 /9

ആഘോഷിക്കുക മാത്രമല്ല,  ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്‌  താരം... 

4 /9

ഏറെ ആരാധകരുള്ള സണ്ണി ലിയോണിയുടെ  (Sunny Leone) ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ...

5 /9

ഇത്തവണത്തെ ഹോളി  ആഘോഷങ്ങളുടെ  ( Holi Celebrations) ചിത്രങ്ങള്‍  സണ്ണി ലിയോണി  (Sunny Leone) ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്... 

6 /9

തന്‍റെ കുടുംബത്തിനൊപ്പം ഹോളി ആഘോഷിച്ച  സണ്ണി ലിയോണി, ഏറ്റവും മികച്ച ഹോളി എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് 

7 /9

ഭർത്താവ് ഡാനിയൽ വെബ്ബറും മക്കളായ നിഷ, ആഷർ, നോഹയും, കൂടാതെ ചില അടുത്ത  സുഹൃത്തുക്കളുമായിരുന്നു  ഹോളി ആഘോഷത്തിന് ഒപ്പം ചേര്‍ന്നത്‌.

8 /9

9 /9

You May Like

Sponsored by Taboola